Monday, November 10, 2008

' ജനനം ' അക്രിലിക് ചായം. " Birth " Acrylic on paper



' Birth ' acrylic on paper



ഈ ചിത്രം വരച്ചത് അക്രിലിക് ചായത്തിലാണ്.
അര്‍ദ്ധ-അമൂര്‍ത്ത രചനാ രീതിയില്‍ വരച്ച ഈ ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ ഒരു മനുഷ്യ രൂപം ഒരു അന്ധാക്രിതിയുടെ മുകളില്‍ വളരെ പ്രയാസത്തോടെ ഇരിക്കുകയോ അതോ അന്ടാക്രിതിക് ജനനം നല്‍കുകയോ എന്ന് തോന്നാം. കറുത്ത പ്രതലത്തില്‍ നീലയും ചാരനിറവും ഇടകലര്‍ത്തി, വളരെ മിതമായി മറ്റു ചില നിറങ്ങളും ഉപയോഗിച്ചു കടലാസ്സില്‍ വരച്ച ചിത്രമാണിത്.
ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയാല്‍ ഈ മനുഷ്യ രൂപം ഒരു സ്ത്രീ ആണെന്ന് തോന്നാം. അസ്ഥികളുടെ കൂമ്പാരം അടുക്കിവെച്ചതു പോലെ രൂപപ്പെടുത്തിയ ഘടനയെ സശ്രദ്ധം നിരീക്ഷിച്ചാല്‍ പല വിധ മത വിശ്വാസങ്ങളുടെ ചിന്ന ബിംബങ്ങളും ഇടകലര്‍ത്തിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.


'Birth' mix media. ( poster colour, acrylic) on paper.



It's the very moment of giving birth which inspired me to create this painting...

With  very limited colours. 

This abstract style of painting with a second look one can relate a figure of a women with a shape of a womb full of signs and symbols of various religion in a semi-abstract style.

No comments: