Monday, November 10, 2008

'കേരളത്തിലെ മരം' 'Tree of Kerala'. oil on canvas.



'കേരളത്തിലെ മരം' 'Tree of Kerala'. oil on canvas.

അടുത്ത കാലത്തായി മാധ്യമങ്ങളില്‍ ക്രിക്കെറ്റ് സ്കോര്‍ പോലെ ഹരം പിടിപ്പിക്കുന്ന വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ ഒരു വലിയ വാര്‍ത്തയായിരുന്നു . എന്നാല്‍ പിന്നീട് മറ്റു പല വാര്‍ത്തകള്‍ക്കും സംഭവിക്കുന്നത് പോലെ അതും അപ്രത്യക്ഷമായി ! കേരളത്തിലെ മാജിക്കല്‍ റിയലിസം എന്നെ വളരെ ആകര്‍ഷിച്ചു.
അങ്ങിനെയാണ് ചിത്രം ജനിച്ചത്‌. പഴമയെ പ്രതിനിധാനം ചെയ്യുന്ന ഒരു മരത്തെ മനുഷ്യ ശരീരത്തോട് സമാനമായ രൂപത്തില്‍ , മുറിവേറ്റ, കൃത്രിമമായ ഹൃദയവുമായി, ലോലമായ വേരുകളില്‍ പടര്‍ന്ന്‌ പന്തലിച്ചു നില്ക്കുന്നത് പ്രാധമിക നിറങ്ങളാല്‍ വരച്ചിരിക്കുന്നു



The recent reports or score board of the suicides of farmers in wayanad in the local news papers and other medias lead me paint "Tree of Kerala'.

  Like many other hot news this too vanished into dust. But the suicides went on....

The tree rendered similar to a dead human body, with it's unnatural heart, symbolizing human life, holing to the ground with it's fragile roots, represents our relation to nature.

1 comment:

nsarmila said...

its really nice to see them on the sreen johns...